പ്ലസ് വൺ പ്രവേശനം. അക്ഷയയിൽ തിക്കി തിരക്കേണ്ട, നെറ്റിവിറ്റി/ജാതി തെളിയിക്കാൻ പത്താംതരം സർട്ടിഫിക്കറ്റ് മതി

പ്ലസ് വൺ പ്രവേശനം. അക്ഷയയിൽ തിക്കി തിരക്കേണ്ട, നെറ്റിവിറ്റി/ജാതി തെളിയിക്കാൻ പത്താംതരം സർട്ടിഫിക്കറ്റ് മതി

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയില്‍ നേറ്റിവിറ്റി, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ധാരാളം അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വില്ലേജ് ഓഫീസുകളില്‍ ലഭിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്ലസ് വണ്‍ പ്രവേശനത്തിന് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് മതിയാകും. പട്ടിക ജാതി/ പട്ടിക വര്‍ഗ/ ഒഇസി വിദ്യാര്‍ഥികള്‍ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ഓഫീസില്‍ നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതുള്ളൂ. ഇതുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Posts

Recent Posts

Suzlon Energy Q4 Results: Key Takeaways

Understanding the Risks of Cookies Without the Secure Flag Set

How to prevent BEAST Vulnerability

How to Solve LUCKY13 Vulnerability (Potentially Vulnerable)

സ്കൂൾ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ മൂന്നിന് കൊച്ചിയിൽ

പകർച്ച വ്യാധി ഭീഷണിയിൽ ഇടുക്കി, ഡെങ്കിപ്പനി കേസുകളിൽ വൻവർധന, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. രാത്രി ഏഴു മുതൽ രാവിലെ ആറു വരെയാണ് നിരോധനം

ഏന്തയാർ ഈസ്റ്റിൽ പ്രളയത്തിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുവാൻ താത്ക്കാലിക പാലം പൊളിച്ച് നീക്കി

Explore the Investment Opportunities: A Comprehensive Guide to Different Types of Mutual Funds

Title: Understanding Mutual Funds: A Beginner's Guide to Investing