മുണ്ടക്കയം ബൈപ്പാസിൽ അമിത വേഗത്തിൽ എത്തിയ പോർച്ചേക്കാർ നിരവധി വാഹനങ്ങളിൽ ഇടിച്ചു.5 പേർക്ക് പരുക്കേറ്റു.
മുണ്ടക്കയം: മുണ്ടക്കയം ബൈപ്പാസിൽ ശനിയാഴ്ച രാവിലെ 11 മണിയോടുകൂടിയാണ് അപകടമുണ്ടായത്.അമിത വേഗത്തിൽ എത്തിയ പോർച്ചേകാർ ബൈപാസ് റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ അഞ്ചോളം പേർക്ക് പരിക്കേറ്റതായി സൂചന. പോർച്ച് കാറിനും സാരമായ കേടുപാട് സംഭവിച്ചു
#Porche accident# Mundakkayam bypass# high-speed collision# injuries# pedestrians# traffic collision# speeding# multiple victims# bypass accident# Porche collision.
Related Posts
Fetching related posts...