Topic Archive

NEWS

Explore the latest insights, expert tips, and in-depth guides in news.

കുടിവെള്ള വിതരണം നിലച്ചിട്ട് നാളുകൾ പിന്നിടുന്നു.പെരുവന്താനം പഞ്ചായത്തിലെ യു ഡി എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പീരുമേട് വാട്ടർ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.